ഉറക്കം മനുഷ്യ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കൃത്യമായ ഉറക്കം കിട്ടിയില്ലെങ്കില്‍ അത് നമ്മുടെ ശരീരത്തെ ദോഷമായി ബാധിക്കുക തന്നെ ചെയ്യും. ഉറക്ക കുറവ് ഗൗരവപരമായ പല രോഗാവസ്ഥയിലേക...